Latest News

സംസ്ഥാനത്തെ സ്വകാര്യ ബസുകളുടെ നിറം ഏകീകരിക്കാനുള്ള നടപടികള്‍ ഇന്നു മുതല്‍

ഇനി മുതല്‍ സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ക്ക് ഒരേ നിറം. സംസ്ഥാന ഗതാഗത അഥോറിറ്റിയുടെ തീരുമാനപ്രകാരം നിറം ഏകീകരിക്കാനുള്ള നടപടികള്‍ ഇന്നുമുതല്‍ തുടങ്ങും. പുതിയ തീരുമാനമനുസരിച്ച് സിറ്റി ബസുകള്‍ക്ക്…