Latest News

ഗണേഷിന്റെ ദിലീപ് അനുകൂല പ്രസ്താവനക്കെതിരെ പൊലീസ്; ‘പ്രസ്താവന ആസൂത്രിതവും സാക്ഷികളെ സ്വാധിനിക്കുന്നതും’

നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായി ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിനെ സന്ദര്‍ശിക്കാനെത്തിയ കെബി ഗണേഷ് ഗുമാര്‍ എംഎല്‍എ നടത്തിയ പ്രസ്താവനക്കെതിരെ പൊലീസ് കോടതിയില്‍. പ്രസ്താവന ആസൂത്രിതവും സാക്ഷികളെ…