Latest News

തെരഞ്ഞെടുപ്പ് തടസപ്പെട്ട നാഗാലാന്‍ഡിലെ പതിമൂന്ന് ബൂത്തുകളില്‍ ഇന്ന് റീപോളിംഗ്

കോഹിമ: വിവിധ കാരണങ്ങളാല്‍ വോട്ടെടുപ്പ് തടസപ്പെട്ട നാഗാലാന്‍ഡിലെ 13 ബൂത്തുകളില്‍ ഇന്ന് റീപോളിംഗ് നടക്കും. സംസ്ഥാനത്തെ 60 നിയമസഭാ മണ്ഡലങ്ങളിലേക്ക് കഴിഞ്ഞ ചൊവ്വാഴ്ചയാണ് വോട്ടെടുപ്പ് നടന്നത്. ഒമ്പതു…