National

സ്വവര്‍ഗരതി കുറ്റമല്ലെന്ന് ആര്‍എസ്എസ്; ലൈംഗിക താല്‍പര്യം വ്യക്തികളില്‍ അധിഷ്ഠിതമാണെന്ന് ദത്താത്രേ ഹോസബലെ

ന്യൂഡല്‍ഹി: സ്വവര്‍ഗരതി കുറ്റമല്ലെന്ന് ആര്‍എസ്എസ്. ഒരാളുടെ ലൈംഗിക മറ്റുള്ളവരുടെ ജീവിതത്തെ ബാധിക്കാത്തിടത്തോളം അത് കുറ്റമല്ല. ലൈംഗിക താല്‍പര്യം വ്യക്തികളില്‍ അധിഷ്ഠിതമാണെന്നും ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേ ഹോസബലെ…

© 2025 Live Kerala News. All Rights Reserved.