National

മാഫിയകള്‍ വാഴുന്ന ഡല്‍ഹി; ഇവിടെ പൊലീസിന്റെ നീക്കങ്ങള്‍ അറിയാന്‍ സിസിടിവി സ്ഥാപിക്കുന്നത് ക്രിമിനലുകള്‍; ഞെട്ടല്‍ വിടാതെ ഭരണസിരാകേന്ദ്രം

ന്യൂഡല്‍ഹി: സാധാരണ ക്രിമിനലുകളെ നിരീക്ഷിക്കാനാണ് പൊലീസോ മറ്റേതെങ്കിലും അതോറിറ്റികളോ സിസിടിവി സ്ഥാപിക്കുക. എന്നാല്‍ ഭരണസിരാകേന്ദ്രമായ ഡല്‍ഹിയില്‍ ക്രിമിനലുകളാണ് പൊലീസിന്റെ നീക്കങ്ങളറിയാന്‍ സിസിടിവി സ്ഥാപിച്ചിട്ടുള്ളത്. ദക്ഷിണ ഡല്‍ഹിയില്‍ സമ്പന്നര്‍…

© 2025 Live Kerala News. All Rights Reserved.