soumya murder case

സൗമ്യവധക്കേസ്; പുന: പരിശോധന ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി; ജസ്റ്റിസ് കട്ജു ഹാജരാകണമെന്ന് സുപ്രീംകോടതിയുടെ നിര്‍ദേശം

ന്യുഡല്‍ഹി: സൗമ്യ വധക്കേസില്‍ സംസ്ഥാന സര്‍ക്കാരും സൗമ്യയുടെ മാതാവും നല്‍കിയ പുനഃപരിശോധന ഹര്‍ജിയില്‍ സുപ്രീം കോടതിയില്‍ വാദം പൂര്‍ത്തിയായി. പ്രതി ഗോവിന്ദച്ചാമിക്കെതിരായ കൊലക്കുറ്റം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച…

© 2024 Live Kerala News. All Rights Reserved.