child rape

വാളയാര്‍ പെണ്‍കുട്ടികളുടെ ദുരൂഹ മരണം;അന്വേഷണത്തില്‍ വീഴ്ച വരുത്തിയതിന് എസ്‌ഐക്ക് സസ്‌പെന്‍ഷന്‍; സിഐക്കും ഡിവൈഎസ്പിക്കും എതിരെ നടപടിക്ക് ശുപാര്‍ശ; പ്രതികളുടെ അറസ്റ്റ് ഇന്ന്

പാലക്കാട്: വാളയാര്‍ പെണ്‍കുട്ടികളുടെ ദുരൂഹ മരണം സംബന്ധിച്ച അന്വേഷണത്തില്‍ വീഴ്ച വരുത്തിയ എസ്.ഐ പി.സി ചാക്കോയെ സസ്‌പെന്‍ഡ് ചെയ്തു. അന്വേഷണത്തില്‍ വീഴ്ച വരുത്തിയെന്ന എസ്.പി ദേബേഷ് കുമാര്‍…

© 2024 Live Kerala News. All Rights Reserved.