SAUDI ARABIA

എണ്ണയുത്പാദനം വർദ്ധിപ്പിക്കാനൊരുങ്ങി സൗദി അറേബ്യ

റിയാദ്:അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില ഉയരുന്ന സാഹചര്യത്തിൽ ഉത്പാദനം കൂട്ടാൻ സൗദി തീരുമാനിച്ചു .നവംബർ മുതൽ ഉത്പാദനം വർധിപ്പിക്കുമെന്ന് ഊർജമന്ത്രി ഖാലിദ് അൽ ഫാലിഹ് പറഞ്ഞു.അമേരിക്ക ഉപരോധം…