rape

മാനഭംഗപ്പെടുത്തുന്നതിന്റെ വീഡിയോ വാട്‌സ്ആപ്പ് വഴി പ്രചരിച്ചു; ആരോഗ്യ കേന്ദ്രത്തിലെ നഴ്‌സ് ആത്മഹത്യ ചെയ്ത നിലയില്‍

മുസഫര്‍നഗര്‍: മാനഭംഗപ്പെടുത്തുന്നതിന്റെ വീഡിയോ വാട്‌സ്ആപ്പ് വഴി പ്രചരിച്ചു. ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗറിലെ ഛപ്ര ഗ്രാമത്തില്‍ ആരോഗ്യ കേന്ദ്രത്തിലെ നഴ്‌സായി ജോലി ചെയ്തിരുന്ന യുവതി കഴിഞ്ഞ ഞായറാഴ്ച കൂട്ടമാനഭംഗത്തിനിരയായിരുന്നു.…

© 2024 Live Kerala News. All Rights Reserved.