calicut

കോഴിക്കോട് അത്തോളിയില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു; കുടുംബവഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് സൂചന

കോഴിക്കോട്: അത്തോളിക്ക് സമീപം കോലാശ്ശേരിയില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു. തോലായി പുതിയോട്ടില്‍ വീട്ടില്‍ ഹുസൈനാണ് ഭാര്യ ആസിയയെ (55) കൊലപ്പെടുത്തിയത്. ശനിയാഴ്ച്ച പുലര്‍ച്ചെയാണ് കൊലപാതകം നടന്നത്. കുടുംബവഴക്കാണ്…

© 2024 Live Kerala News. All Rights Reserved.