തെങ്ങ് വീണ് വിദ്യാര്‍ഥി മരിച്ചു

കോഴിക്കോട്: സ്‌കൂള്‍ മുറ്റത്തെ തെങ്ങ്് വീണ് വിദ്യാര്‍ഥി മരിച്ചു.മീഞ്ചന്ത ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ആറാം ക്ലാസ്സ് വിദ്യാര്‍ഥി ഷജീല്‍ അഹമ്മദ് ആണ് മരിച്ചത്.ശക്തമായ മഴയെ തുടര്‍ന്നാണ് തെങ്ങ് വീണത്. പരിക്കേറ്റ ദീക്ഷിദ് എന്ന വിദ്യാര്‍ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

© 2024 Live Kerala News. All Rights Reserved.