Kerala

എലത്തൂർ ട്രെയിൻ തീവയ്പ് കേസ്; ഷാരൂഖ് സെയ്ഫിക്കെതിരെ യുഎപിഎ ചുമത്തി

എലത്തൂർ ട്രെയിൻ തീവെയ്പ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫിക്കെതിരെ യുഎപിഎ ചുമത്തി. പ്രത്യേക അന്വേഷണ സംഘം കോഴിക്കോട് മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് പ്രതിക്കെതിരെ യുഎപിഎ ചുറ്റിയതു.…

© 2024 Live Kerala News. All Rights Reserved.