Kerala

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂന മര്‍ദ്ദം;കേരളത്തില്‍ അതിശക്തമായ മഴ; ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; ജാഗ്രത പാലിക്കണം

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെയും അറബികടലിലെയും ന്യൂന മര്‍ദ്ദം ശക്തി പ്രാപിക്കുന്നതോടെ അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. സംസ്ഥാനത്ത് തിങ്കളാഴ്ച വരെ മഴ തുടരുമെന്നും ജനങ്ങള്‍…