Kerala

സഹകരണ ബാങ്കുകളില്‍ സംസ്ഥാന വ്യാപകമായി കൊള്ള നടന്നിട്ടുണ്ട്, യുഡിഎഫിനും പങ്കുണ്ട്; കെ സുരേന്ദ്രന്‍

തിരുവനന്തപുരം: സഹകരണ മേഖലയെ സമ്പൂര്‍ണ്ണ തകര്‍ച്ചയിലേക്ക് തള്ളിവിടുന്നത് സിപിഐഎമ്മും സര്‍ക്കാരുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാരും പാര്‍ട്ടിയും ശ്രമിച്ചിരുന്നെങ്കില്‍ ഇത്രയും പ്രതിസന്ധിയിലേക്ക്…

© 2024 Live Kerala News. All Rights Reserved.