National

ഒരു എംഎല്‍എ കൂടി പനീര്‍സെല്‍വത്തിനൊപ്പം; കൂവത്തൂര്‍ റിസോര്‍ട്ട് വിട്ടത് കോയമ്പത്തൂര്‍ നോര്‍ത്ത് എംഎല്‍എ പിആര്‍ അരുണ്‍കുമാര്‍ ;ആശങ്കയില്‍ പളനിസാമി പക്ഷം;വിശ്വാസവോട്ടെടുപ്പ് നടക്കുന്നതിനു തൊട്ടുമുമ്പ് എംഎല്‍എമാരുടെ കൊഴിഞ്ഞുപോക്ക്

ചെന്നൈ: തമിഴ്‌നാട്ടില്‍ വിശ്വാസവോട്ട് തേടുന്നതിന് തൊട്ടുമുമ്പ് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസാമിക്ക് അപ്രതീക്ഷിത തിരിച്ചടി. കൂവത്തൂര്‍ റിസോര്‍ട്ടില്‍നിന്ന് ഒരു എംഎല്‍എ കൂടി പുറത്തുവന്ന് മുന്‍ മുഖ്യമന്ത്രി ഒ.പനീര്‍സെല്‍വത്തിനൊപ്പം…

© 2025 Live Kerala News. All Rights Reserved.