National

കുപ്വാരയിലെ സൈനിക ക്യാംപിനു നേരെ തീവ്രവാദി ആക്രമണം; മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു

ജമ്മു: ജമ്മു കശ്മീരിലെ കുപ്വാരയില്‍ സൈനിക ക്യാമ്പിനു നേരെ തീവ്രവാദി ആക്രമണം. പന്‍സ്ഗാം സൈനിക ക്യാംപിനു നേരെയാണ് ആക്രമണം നടന്നത്. ആക്രമണത്തില്‍ മൂന്ന് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു.…

© 2025 Live Kerala News. All Rights Reserved.