ന്യൂഡല്‍ഹി: മുത്തലാഖ് ഒഴിവാക്കുമെന്ന് അഖിലേന്ത്യ മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് വൈസ് പ്രസിഡന്റ് ഡോക്ടര്‍ സയീദ് സാദിഖ്. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യമില്ലെന്നും മൂന്ന് തവണ…
ന്യൂഡല്‍ഹി: സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ തട്ടികൊണ്ടു പോയ ഇന്ത്യന്‍ ചരക്കുകപ്പല്‍ മോചിപ്പിച്ചു. സൊമാലിയന്‍ സുരക്ഷാ…
ചെന്നൈ: തമിഴ്നാട്ടിലെ ആര്‍കെ നഗര്‍ ഉപതെരഞ്ഞെടുപ്പ് റദ്ദാക്കി തെരഞ്ഞെടുപ്പ് കമ്മീഷന്. വോട്ട് പിടിക്കാന്‍…
ചെന്നൈ: വോട്ടിന് കോഴ നല്‍കിയെന്ന ആരോപണം ആദായനികുതി വകുപ്പ് ശരിവെച്ചതിനെത്തുടര്‍ന്ന് ആര്‍കെ നഗര്‍…
ലക്നൗ: അയോദ്ധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നത് തന്റെ വിശ്വാസത്തിന്റെ കൂടെ കാര്യമാണെന്ന് കേന്ദ്ര ജലവിഭവ…
ചണ്ഡിഗഡ്: സാങ്കേതിക വിദ്യ അതിവേഗം മുന്നോട്ട് പോകുന്ന കാലഘട്ടത്തില്‍ അതിനൊപ്പം സഞ്ചരിക്കാന്‍ ഒരുങ്ങി…
ഹിമാചാല്‍ പ്രദേശില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് ആറ് മലയാളികള്‍ക്ക് ഗുരുതര പരിക്ക്.…
ദേശീയ ചലച്ചിത്ര അവാര്‍ഡ് അക്ഷയ്കുമാര്‍ നടന്, സുരഭി നടി മഹേഷിന്റെ പ്രതികാരം മികച്ച മലയാള ചിത്രം
കശ്മീരില്‍ ഹിമപാതവും പ്രളയ മുന്നറിയിപ്പും; അപകടത്തില്‍പ്പെട്ട മൂന്ന് സൈനികരുടെ മൃതദേഹം കണ്ടെത്തി
യുപിയിലെ കര്‍ഷകരുടെ കടങ്ങള്‍ എഴുതിതള്ളാന്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ തീരുമാനം
ഇന്ത്യ ഓപ്പണ്‍ സൂപ്പര്‍ സീരീസ് കിരീടം തേടി പി വി സിന്ധു ഇന്നിറങ്ങും
‘ആധാര്‍’ യുപിഎ സര്‍ക്കാരിന്റെ മഹത്തായ പദ്ധതി; മോദി സര്‍ക്കാര്‍
രാഷ്ട്രപതിയാകാനില്ലെന്ന് മോഹന്‍ ഭാഗവത്;ആര്‍എസ്എസ് പ്രവര്‍ത്തനങ്ങളില്‍ മുഴുകാനാണ് താല്‍പ്പര്യം