National

ഡല്‍ഹിയില്‍ കനത്ത മൂടല്‍ മഞ്ഞ്; ഗതാഗതത്തെ ബാധിച്ചു

ന്യൂഡല്‍ഹി: കനത്ത മൂടല്‍മഞ്ഞ് ഡല്‍ഹിയിലെ ട്രെയിന്‍-വിമാന സര്‍വീസുകളെ ബാധിച്ചു. ഇതിനെ തുടര്‍ന്ന് 70 ട്രെയിനുകള്‍ വൈകിയാണ് ഓടുന്നത്. 13 ട്രെയിനുകളുടെ സമയം പുനര്‍ക്രമീകരിച്ചു.ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ വിമാന…

© 2025 Live Kerala News. All Rights Reserved.