National

ആര്‍എസ്എസ് നല്‍കിയ അപകീര്‍ത്തി കേസില്‍ രാഹുല്‍ഗാന്ധിക്ക് ജാമ്യം; ആര്‍എസ്എസുകാരാണ് ഗാന്ധി വധത്തിന് പിന്നിലെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് രാഹുല്‍

ന്യൂഡല്‍ഹി: മഹാത്മാഗാന്ധിയുടെ വധത്തിന് പിന്നില്‍ ആര്‍എസ്എസുകാരാണെന്ന് പറഞ്ഞതിന് രാഹുല്‍ഗാന്ധിക്കെതിരെ ആര്‍എസ്എസ് നല്‍കിയ അപകീര്‍ത്തിക്കേസില്‍ രാഹുല്‍ഗാന്ധിക്ക് ജാമ്യം.മഹാരാഷ്ട്രയിലെ ഭീവണ്ടി മജിസ്‌ട്രേറ്റ് കോടതിയാണ് രാഹുലിന് ജാമ്യം അനുവദിച്ചത്.ആര്‍എസ്എസുകാരാണ് ഗാന്ധി വധത്തിന്…

© 2025 Live Kerala News. All Rights Reserved.