vizhinjam project

വിഴിഞ്ഞം പദ്ധതി: മല്‍സ്യത്തൊഴിലാളികളുടെ പുനരധിവാസവും തുടര്‍നടപടികളും ഇന്ന് തീരുമാനിക്കും

  തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖപദ്ധതിക്കായി കുടിയൊഴിഞ്ഞ മല്‍സ്യത്തൊഴിലാളികളുടെ പുനരധിവാസവും തുടര്‍നടപടികളും ഇന്നു മന്ത്രിസഭായോഗം തീരുമാനിക്കും. ലത്തീന്‍ സഭയുടെ നേതൃത്വത്തില്‍ മല്‍സ്യത്തൊഴിലാളികളുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നടത്തിയ ചര്‍ച്ചയിലാണു തീരുമാനം.…

© 2024 Live Kerala News. All Rights Reserved.