tamilnadu

ശ്രീലങ്ക പിടിച്ചുവെച്ച 75ഓളം ബോട്ടുകള്‍ തിരികെ നല്‍കണം; തമിഴ്‌നാട്ടിലെ 2ലക്ഷത്തോളം മത്സ്യത്തൊഴിലാളികള്‍ സമരത്തില്‍

ചെന്നൈ: ശ്രീലങ്ക പിടിച്ചുവെച്ച 75 ഓളം ബോട്ടുകള്‍ തിരികെ നല്‍കണമെന്നാവശ്യവുമായി തമിഴ്‌നാട്ടിലെ മത്സ്യത്തൊഴിലാളികള്‍. തമിഴ്‌നാടിലെ ആറോളം ജില്ലകളില്‍ നിന്നായി 2ലക്ഷത്തോളം മത്സ്യത്തൊഴിലാളികളാണ് സമരത്തിലേക്ക് നീങ്ങിയത്. റിപ്പബ്ലിക് ദിനത്തില്‍…

© 2024 Live Kerala News. All Rights Reserved.