delhi gangrape

ഡല്‍ഹിയില്‍ രണ്ടു പെണ്‍കുട്ടികളെ പുരുഷ സുഹൃത്തുക്കളുടെ മുന്നില്‍വച്ച് കൂട്ടബലാത്സംഗം ചെയ്തു;പതിനെട്ടും പതിനേഴും വയസ്സുള്ള പെണ്‍കുട്ടികളെയാണ് അഞ്ചംഗ സംഘം പീഡിപ്പിച്ചത്

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കൂട്ടബലാത്സംഗം.ഔട്ടര്‍ ഡല്‍ഹിയിലെ അമന്‍ വിഹാറില്‍ രണ്ട് പെണ്‍കുട്ടികളെ പുരുഷ സുഹൃത്തുക്കളുടെ മുന്നില്‍വച്ച് അഞ്ചംഗ സംഘം പീഡിപ്പിച്ചു.പതിനെട്ടും പതിനേഴും വയസ്സുള്ള പെണ്‍കുട്ടികളാണ് ആക്രമിക്കപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന…

© 2024 Live Kerala News. All Rights Reserved.