bomb

നാദാപുരത്ത് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ വാഹനവ്യൂഹം കടന്നു പോയതിനു പിന്നാലെ റോഡില്‍ ബോംബെറ്:ബോംബെറിഞ്ഞത് മോട്ടോര്‍ബൈക്കിലെത്തിയ സംഘം

കോഴിക്കോട്: നാദാപുരത്ത് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ വാഹനവ്യൂഹം കടന്നു പോയ ഉടന്‍ റോഡില്‍ ബോംബെറിഞ്ഞു. നാദാപുരത്തിനടുത്ത് അരൂരിലാണ് സംഭവം.രാത്രി 10 മണിയോടെയായിരുന്നു ബോംബേറുണ്ടായത്. ബോംബ് അതീവശബ്ദത്തോടെ പൊട്ടിത്തെറിച്ചു.…

© 2024 Live Kerala News. All Rights Reserved.