ഗുരുവായൂര്‍ അമ്പലത്തിന് ബോംബ് ഭീഷണി

 

തൃശ്ശൂര്‍: ഗുരുവായൂര്‍ അമ്പലം ബോംബ് വെച്ച് തകര്‍ക്കുമെന്ന് ഫോണിലൂടെ ഭീഷണി. ഗുരുവായൂര്‍ ടെമ്പിള്‍ സി.ഐയുടെ ഫോണിലാണ് ഭീഷണി സന്ദേശം വന്നത്. തൃശ്ശൂര്‍ റേഞ്ച് ഐജിയുടെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്. ക്ഷേത്രപരിസരത്ത് പോലീസ് പരിശോധന നടത്തുന്നുണ്ട്.

© 2024 Live Kerala News. All Rights Reserved.