കണ്ണൂരില്‍ ബി ജെ പി പ്രവര്‍ത്തകന്റെ വീടിനു നേരെ ബോംബേറ്

കണ്ണൂര്‍: ബി ജ പി പ്രവര്‍ത്തകന്റെ വീടിനു നേരെ ബോംബെറിഞ്ഞു, പാനൂര്‍ തൃപ്പങ്ങോട്ടുര്‍ തെക്കുംമുറി നവീന്‍ എന്ന പ്രവര്‍ത്തകന്റെ വീടിനു നേരെയാണ് ബോംബേറ് ഉണ്ടായത്.

© 2024 Live Kerala News. All Rights Reserved.