Latest News

കേരളം ഉള്‍പ്പെടെ എട്ട് സംസ്ഥാനങ്ങള്‍ വരള്‍ച്ചാ ബാധിതം; 24,000 കോടി രൂപ കേന്ദ്ര ധനസഹായം; 65 ശതമാനവും കുടിവെള്ള പദ്ധതികള്‍ക്ക് വിനിയോഗിക്കണം

ന്യൂഡല്‍ഹി: കേരളം ഉള്‍പ്പെടെ എട്ട് സംസ്ഥാനങ്ങളെ കേന്ദ്രസര്‍ക്കാര്‍ വരള്‍ച്ചാ ബാധിത ഇടങ്ങളായി പ്രഖ്യാപിച്ചു. ഉത്തര്‍പ്രദേശ്, ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, ഉത്തരാഖണ്ഡ്, കര്‍ണാടക, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവയാണ് മറ്റു വരള്‍ച്ചാ…

© 2025 Live Kerala News. All Rights Reserved.