Latest News

കോടതിവിധിയുടെ ചെറിയൊരു ഭാഗം മാത്രമാണ് വന്നതെന്ന് മുഖ്യമന്ത്രി; സ്വാഭാവിക നടപടിയെന്ന് ബെഹ്‌റ; കണ്ണൂര്‍ ഗസ്റ്റ് ഹൗസില്‍ പിണറായി-ബെഹ്‌റ- ശ്രീവാസ്തവ കൂടിക്കാഴ്ച

സുപ്രീംകോടതി വിധി കിട്ടിയശേഷം സെന്‍കുമാറിന്റെ കാര്യത്തില്‍ നിയമപരമായ നടപടികള്‍ എടുക്കുമെന്ന് മുഖ്യമന്ത്രി. സെന്‍കുമാറിനെ പൊലീസ് മേധാവിയായി തിരികെ നിയമിക്കണമെന്ന സുപ്രീംകോടതി വിധിയെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സുപ്രീംകോടതി സുപ്രീംകോടതിയാണ്.…

© 2025 Live Kerala News. All Rights Reserved.