ഐ.പി.എല്‍ വാതുവയ്പ്പ് കേസില്‍ കുറ്റവിമുക്തനായ ശ്രീശാന്തിന് കൊച്ചിയില്‍ പരിശീലനം നടത്താനുള്ള സൗകര്യങ്ങള്‍ ഒരുക്കുമെന്ന് ടി.സി.മാത്യു. ബി.സി.സി.ഐയുടെ വിലക്കുള്ളതിനാല്‍ കെ.സി.എയുടെ ഗ്രൗണ്ടുകളില്‍ പരിശീലനം നടത്താനാകില്ല. വിലക്ക് നീക്കാന്‍ ബി.സി.സി.ഐക്ക്…