SOUDI ATTACK

സൗദി അറേബ്യയിലെ ഭീകരാക്രമണത്തില്‍ പിടിയിലായ 19 പേരില്‍ 12 ഭീകരരും പാകിസ്ഥാന്‍കാര്‍; ചാവേറാക്രമണത്തിന്റെ സൂത്രധാരന്‍ നാഇര്‍ മൊസ്‌ലം ഹമ്മാദ് അല്‍ ബലവിയെന്ന് സൗദി ആഭ്യന്തരമന്ത്രാലയം

റിയാദ്: സൗദിയില്‍ കഴിഞ്ഞ തിങ്കളാഴ്ചയുണ്ടായ മൂന്ന് ചാവേറാക്രമണങ്ങളിലെ പിടിലായ 19 പേരില്‍ 12ഉം പാകിസ്ഥാനികളെന്ന് സൗദി ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. മയക്കുമരുന്ന കേസുകളിലുള്‍പ്പെടെ പ്രതിയായിട്ടുള്ള നാഇര്‍ മൊസ്‌ലം…

© 2024 Live Kerala News. All Rights Reserved.