ksrtc

കെഎസ്ആര്‍ടിസി ജീവനക്കാരുടെ പണിമുടക്ക് ഇന്ന് അര്‍ധരാത്രി മുതല്‍;മന്ത്രി യോഗം വിളിച്ചു

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ നാലു തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്ത പണിമുടക്ക് ഇന്ന് അര്‍ധ രാത്രി 12 ന് ആരംഭിക്കും. ക്ഷാമബത്ത നല്‍കാനുള്ള തീരുമാനം പിന്‍വലിച്ച മാനേജ്‌മെന്റിന്റെ നടപടിക്കെതിരെയാണ്…

© 2024 Live Kerala News. All Rights Reserved.