kadakampalli land case

കടകംപള്ളി ഭൂമി തട്ടിപ്പുകേസില്‍ സലിംരാജിനെ ഒഴിവാക്കിയ സിബിഐ നടപടിയ്‌ക്കെതിരെ കോടതി; എഫ്‌ഐര്‍ രജിസ്റ്റര്‍ ചെയ്തശേഷം പ്രതിയെ ഒഴിവാക്കിയതെന്തിനെന്ന് വ്യക്തമാക്കണമെന്ന് സിബിഐയോട് കോടതി; കുറ്റപത്രം തിരിച്ചയച്ചു

തിരുവനന്തപുരം: കടകംപള്ളി ഭൂമി തട്ടിപ്പുകേസില്‍ ഉമ്മന്‍ ചാണ്ടിയുടെ ഗണ്‍മാനായിരുന്ന സലിംരാജിനെ ഒഴിവാക്കി സിബിഐ നടപടിക്കെതിരെ തിരുവനന്തപുരം സിജെഎം കോടതി രംഗത്ത്. ഇതുസംബന്ധിച്ചുള്ള കുറ്റപത്രം സിജെഎം കോടതി തിരിച്ചയച്ചു.…

© 2024 Live Kerala News. All Rights Reserved.