jallikattu

തിരുച്ചിറപ്പള്ളിയില്‍ ജെല്ലിക്കെട്ട് നടത്തി;മധുരയില്‍ പ്രതിഷേധം ശക്തം;നഗരത്തില്‍ റോഡ്,റെയില്‍ ഗതാഗതം തടസ്സപ്പെടുത്തി പ്രതിഷേധം

തിരുച്ചിറപ്പള്ളി:ജെല്ലിക്കെട്ട് നടത്താന്‍ തമിഴ്‌നാട് സര്‍ക്കാര്‍ പ്രത്യേക ഓര്‍ഡിനന്‍സ് ഇറക്കിയെങ്കിലും വഴങ്ങാതെ പ്രതിഷേധക്കാര്‍. താല്‍ക്കാലിക പ്രശ്‌നപരിഹാരത്തിനു പകരം ശക്തമായ നിയമനിര്‍മാണമെന്ന ആവശ്യവുമായി ജെല്ലിക്കെട്ടിന്റെ മുഖ്യവേദിയായ മധുരയില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെ,…

© 2024 Live Kerala News. All Rights Reserved.