Currency WIthdraw

സംസ്ഥാനത്തെ ട്രഷറികളില്‍ ഉള്ളത് 15 കോടി രൂപ മാത്രം; വേണ്ടത് 200 കോടി രൂപ; റിസര്‍വ്വ് ബാങ്ക് പണം നല്‍കിയില്ലെങ്കില്‍ ശമ്പള വിതരണം മുടങ്ങും

തിരുവനന്തപുരം: സംസ്ഥാനത്തെ പല ട്രഷറികളിലും ശമ്പള-പെന്‍ഷന്‍ വിതരണത്തിനുള്ള പണമില്ല. റിസര്‍വ്വ് ബാങ്ക് പണം നല്‍കിയില്ലെങ്കില്‍ ശമ്പള വിതരണം മുടങ്ങും.സുഗമമായ പ്രവര്‍ത്തനത്തിന് ഇന്നു വേണ്ടത് 200 കോടി രൂപയാണ്. എന്നാല്‍…

© 2024 Live Kerala News. All Rights Reserved.