BAR CSE

ബാര്‍ കേസില്‍ അറ്റോര്‍ണി ജനറല്‍ ഔചിത്യം പാലിക്കണം;ബാറുടമകള്‍ക്കു വേണ്ടി ഹാജരാകുന്നതില്‍നിന്ന് എജി സ്വയം പിന്മാറണമെന്ന്: ചെന്നിത്തല

  തിരുവനന്തപുരം: ബാര്‍ കേസില്‍ അറ്റോര്‍ണി ജനറല്‍ ഔചിത്യം പാലിക്കണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ബാറുടമകള്‍ക്കുവേണ്ടി ഹാജരാകുന്നതില്‍ നിന്ന് സ്വയം പിന്മാറുകയാണ് വേണ്ടത്. എജി സംസ്ഥാനത്തിന്റെ താല്‍പര്യത്തിനെതിരെ…

© 2024 Live Kerala News. All Rights Reserved.