കോഴിക്കോട് എബിവിപി മാര്‍ച്ചില്‍ സംഘര്‍ഷം

കോഴിക്കോട്:പാഠപുസ്തകം വൈകുന്നതില്‍ പ്രതിഷേധിച്ച ് കോഴിക്കോട് ഡി ഡി ഓഫീസിലേക്ക നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.പ്രകോപനമില്ലാതെ പോലിസ് ജലപീരങ്കി പ്രയോഗിച്ചു. ക്യാമറകള്‍ക്ക് കേടുപാടു സംഭവിച്ചു.

© 2024 Live Kerala News. All Rights Reserved.