ബാലുശേരിയില്‍ അമ്മയേയും മൂന്നു മക്കളേയും മരിച്ചനിലയില്‍ കണ്ടെത്തി

 

കോഴിക്കോട്: ബാലുശേരിയില്‍ അമ്മയേയും മൂന്ന് പെണ്‍കുട്ടികളേയും മരിച്ച നിലയില്‍ കണ്ടെത്തി. എകരൂള്‍ സ്വദേശി നസീല (30), മക്കളായ ഹന്ന (12), തസ്‌വ (3), നെസ്‌വ (3) എന്നിരാണ് മരിച്ചത്. പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. മണ്ണെണ്ണ ഒഴിച്ച തീകൊളുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ആത്മഹത്യയാണെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. വീട് അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു.

© 2024 Live Kerala News. All Rights Reserved.