കോഴിക്കോട് കൊയിലാണ്ടിയില്‍ മുത്തശ്ശിയും പേരക്കുട്ടിയും മുങ്ങി മരിച്ചു

കോഴിക്കോട:് കൊയിലാണ്ടിയില്‍ മുത്തശ്ശിയും പേരക്കുട്ടിയും മുങ്ങി മരിച്ചു.കുപ്പാംപുറത്ത് താഴെ ദേവി പേരകുട്ടി നാലുവയസ്സുക്കാരനായ നന്ദു എന്നിവരാണ് മുങ്ങി മരിച്ചത്. കുട്ടിയെ രക്ഷിക്കുന്നതിനിടെയാണ് ദേവി മരിച്ചത്.

© 2024 Live Kerala News. All Rights Reserved.