kozhikode

എന്‍. പ്രശാന്തിനെ മാറ്റി; കോഴിക്കോട്ടെ പുതിയ കളക്ടര്‍ യു.വി ജോസ്; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം: കോഴിക്കോട് കളക്ടര്‍ എന്‍. പ്രശാന്തിനെ മാറ്റി. പ്രശാന്തിന് പകരം ടൂറിസം ഡയറക്ടര്‍ യു.വി ജോസിനെയാണ് പുതിയ കളക്ടറായി നിയമിച്ചിരിക്കുന്നത്.. മന്ത്രിസഭാ യോഗത്തിലാണ് കളക്ടറെ മാറ്റിയതായി തീരുമാനമായത്.അതേസമയം…

© 2024 Live Kerala News. All Rights Reserved.