കോഴിക്കോട്:പാഠപുസ്തകം വൈകുന്നതില്‍ പ്രതിഷേധിച്ച ് കോഴിക്കോട് ഡി ഡി ഓഫീസിലേക്ക നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.പ്രകോപനമില്ലാതെ പോലിസ് ജലപീരങ്കി പ്രയോഗിച്ചു. ക്യാമറകള്‍ക്ക് കേടുപാടു സംഭവിച്ചു.
തിരുവനന്തപുരം: കോഴിക്കോട് കളക്ടര്‍ എന്‍. പ്രശാന്തിനെ മാറ്റി. പ്രശാന്തിന് പകരം ടൂറിസം ഡയറക്ടര്‍…