എസ് എഫ് ഐ, ഡി വൈ എഫ് ഐ മാര്‍ച്ചില്‍ പരക്കെ സംഘര്‍ഷം

കണ്ണൂര്‍: ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ ഡി ഡി ഇ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് അക്രമാസക്തമായി.മലപ്പുറം, തൃശ്ശുര്‍, പത്തനം തിട്ട,കൊല്ലം,എര്‍ണ്ണാകുളം എന്നി ജില്ലകളിലും സംഘര്‍ഷംപോലിസ് ജലപീരങ്കിയും ഗ്രനേഡും പ്രയോഗിച്ചു. സംഘര്‍ഷം തുടരുന്നു, പോലിസ് ലാത്തി വീശി.പത്തപത്തനംതിട്ട ജില്ലയില്‍ നാളെ എല്‍ ഡി എഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു

© 2024 Live Kerala News. All Rights Reserved.