National

വയറുവേദനയെ തുടര്‍ന്ന് യുവാവിന്റെ വയറിനുള്ളില്‍ നിന്നും കണ്ടെത്തിയത് 263 നാണയങ്ങളടക്കം അഞ്ച് കിലോ ഇരുമ്പ്!

മധ്യപ്രദേശില്‍ വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട 32കാരന്റെ വയറ്റില്‍ നിന്ന് ഡോക്ടര്‍മാര്‍ പുറത്തെടുത്തത് അഞ്ചു കിലോയോളം ഇരുമ്പ് സാധനങ്ങള്‍. വയറുവേദനയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച 32 കാരനായ മുഹമ്മദ്…

© 2025 Live Kerala News. All Rights Reserved.