രാഷ്ട്രീയത്തിലും സിനിമയിലും ശാശ്വതമായി ഒന്നുമില്ലെന്നും കാലം മാറുമ്പോള്‍ എല്ലാത്തിനും മാറ്റങ്ങള്‍ ഉണ്ടാകുമെന്നും നടന് രജനികാന്ത്. രാഷ്ട്രീയ പ്രഖ്യാപനം നാളെയുണ്ടാകുമെന്ന വാര്‍ത്തകള്‍ക്കിടെയാണ് രജനിയുടെ അഭിപ്രായ പ്രകടനം. തമിഴ്നാടിന്റെ വിവിധ…
ആധാര്‍ കാര്‍ഡ് കാണിക്കാത്തതിനാല്‍ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട സ്ത്രീ…
തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നിര്‍ത്തലാക്കാന്‍ നടപടിയെടുക്കണമെന്ന് രാജ്യസഭയില്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നതിനിടയില്‍ തനിക്കും പരസ്യം കണ്ട്…
ബംഗാളിലെ ഗ്രാമീണ മേഖലകളില്‍ ബിജെപി ശക്തമായ മുന്നേറ്റം നടത്തുന്ന സാഹചര്യത്തില്‍ രാഷ്ട്രീയ തന്ത്രങ്ങള്‍…
പാക് തടവില്‍ കഴിയുന്ന കുല്ഭൂഷണ് ജാദവിനെ സന്ദര്‍ശിക്കാനെത്തിയ കുടുംബത്തെ അപമാനിക്കുകയും കുല്‍ഭൂഷന്റെ ഭാര്യയുടെ…
മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്‍ ലോക്സഭ പാസാക്കി. നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് ബില്ല് ലോക്സഭ…
ഗാര്‍ഹികോപയോഗത്തിനുള്ള പാചകവാതക സിലിണ്ടറിന് (എല്‍പിജി) മാസംതോറും വില കൂട്ടാനുള്ള തീരുമാനം കേന്ദ്ര സര്‍ക്കാര്‍…
അന്തരീക്ഷ മലിനീകരണം; 10 സംസ്ഥാന തലസ്ഥാനങ്ങളില്‍ ഇലക്ട്രിക് ബസുകള്‍
മോഡി കൃഷ്ണന്റെ അവതാരം, ജിഎസ്ടിയും നോട്ട് നിരോധനവും ചരിത്രമെന്ന് ബിജെപി എംഎല്‍എ
നോട്ടയ്ക്ക് പിറകിലായ ബി.ജെ.പിയെ വിമര്‍ശിച്ച് സുബ്രഹ്മണ്യന് സ്വാമി; ‘സ്വയം വിലയിരുത്താനുള്ള സമയമായി’
ബിജെപിയുടെ കഥ സിനിമയാക്കിയാല്‍ അതിന് ‘ലൈ ഹാര്‍ഡ്’ എന്ന് പേര് നല്‍കാം: പരിഹാസവുമായി രാഹുല്‍ ഗാന്ധി
ഹിമാചലില്‍ ജയ്റാം താക്കൂർ മുഖ്യമന്ത്രിയാകും; പ്രഖ്യാപനം നാളെ
രണ്ടാംഘട്ട വിലനിയന്ത്രണം; പ്രമേഹമുൾപ്പടെയുള്ള 92 ഇനം മരുന്നുകളുടെ വില കുറച്ചു
പട്ടാപകൽ നടുറോഡിൽ യുവതിയെ പെട്രോൾ ഒഴിച്ചു കത്തിച്ചു; നില ഗുരുതരം, ഒരാൾ അറസ്റ്റിൽ
തൊഴിലിടങ്ങളിലെ ലൈംഗിക അതിക്രമങ്ങൾ പരാതിപ്പെടുന്നതിനായി ഷി-ബോക്സ് പോര്‍ട്ടല്‍ സംവിധാനം
കൂല്‍ഭൂഷണ്‍ ജാദവിന്റെ അമ്മയ്ക്കും ഭാര്യയ്ക്കും പാകിസ്ഥാന് വിസ അനുവധിച്ചു