National

ഗാന്ധി സമാധിയില്‍ കാണിക്കവഞ്ചി; വിമര്‍ശനവുമായി ഹൈക്കോടതി

രാജ്ഘട്ടിലെ ഗാന്ധി സമാധിയില്‍ കാണിക്കവഞ്ചി സ്ഥാപിച്ചതില്‍ അതൃപ്തി രേഖപ്പെടുത്തി ഡല്‍ഹി ഹൈക്കോടതി. രാഷ്ട്ര പിതാവിനെ അപമാനിക്കുന്നതിന് തുല്യമായ പ്രവര്‍ത്തിയാണിതെന്ന് കോടതി വിമര്‍ശിച്ചു. ആക്ടിംഗ്ചീഫ് ജസ്റ്റിസ് ഗീത മിത്തല്‍,…

© 2025 Live Kerala News. All Rights Reserved.