National

ഉത്തര്‍പ്രദേശിലെ എന്‍ടിപിസി സ്‌ഫോടനം: മരണസംഖ്യ 22 ആയി

ഉത്തര്‍പ്രദേശിലെ റായ്ബറേലിക്ക് സമീപം നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷന്‍ (എന്‍ടിപിസി) പ്ലാന്റില്‍ ഇന്നലെയുണ്ടായ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 22 ആയി. പരിക്കേറ്റവരില്‍ പലരുടേയും നില ഗുരുതരമായി തുടരുകയാണ്.…

© 2025 Live Kerala News. All Rights Reserved.