ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കടുത്ത വിമര്‍ശക ആയിരുന്ന മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ വെടിവെച്ച് കൊലപ്പെടുത്തിയതിനെതിരെ ഇന്ത്യയൊട്ടാകെ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. കേരളത്തിലെ വിവിധ പ്രദേശങ്ങളിലും പ്രകടനങ്ങള്‍ നടന്നു.
ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചതായി സൂചന. ഓഫീസില്‍…
ബെംഗളുരു: ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കടുത്ത വിമര്‍ശകയായിരുന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് (55) വെടിയേറ്റുമരിച്ചു.…
രാജസ്ഥാന് സര്‍വകലാശാലയ്ക്ക് കീഴിലെ വിദ്യാര്‍ത്ഥി യൂണിയന് തെരഞ്ഞെടുപ്പില്‍ ചരിത്രം നേട്ടം കുറിച്ച് എസ്എഫ്ഐ.…
നോട്ട് നിരോധനത്തിലൂടെ പിടിച്ചെടുത്ത കള്ളപ്പണം എത്രയാണെന്നതിനും കണക്കില്ലെന്ന് റിസര്‍വ് ബാങ്ക്. പാര്‍ലമെന്ററി സമിതിയുടെ…
ബ്രിക്സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോഡി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി കൂടികാഴ്ച…
ന്യൂഡല്‍ഹി: ടൂറിസം വികത്തിന് മദ്യം വേണോയെന്ന് സംസ്ഥാനസര്‍ക്കാരാണ് തീരുമാനിക്കേണ്ടതെന്ന് കേന്ദ്ര ഐടി-ടൂറിസം വകുപ്പ്…
അല്‍ഫോണ്‍സ് കണ്ണന്താനത്തിന് ഐടി- ടൂറിസം വകുപ്പിന്റെ സ്വതന്ത്ര ചുമതല
ഗുര്‍മീതിന്റെ പതനം പൂര്‍ണ്ണം; ജന്മനാട്ടില് ഗുര്‍മീതിന്റെ ഫോട്ടോകള്‍ കാനയിലൊഴുക്കി അനുയായികള്‍
‘ബീഹാറില്‍ വെള്ളപ്പൊക്കത്തിന് കാരണം എലികള്‍’; വിചിത്ര കണ്ടെത്തലുമായി ജലവകുപ്പ് മന്ത്രി
പോണ്ടിച്ചേരി സര്‍വ്വകലാശാലയില്‍ എംബിഎ വിദ്യാര്‍ത്ഥി തൂങ്ങിമരിച്ചു; ‘കൊലയാളി’ ബ്ലൂവെയിലെന്ന് സംശയം
സുനന്ദ പുഷ്കര്‍ മരിച്ചു കിടന്ന മുറിയില്‍ വീണ്ടും ഫോറന്‍സിക് പരിശോധന
ഗോരഖ്പൂരില്‍ വീണ്ടും കൂട്ട ശിശുമരണം; 24 മണിക്കൂറിനുള്ളില്‍ 16 കുഞ്ഞുങ്ങള്‍ മരിച്ചു
പാമ്പിനെ തുറന്നുവിട്ട് ജുവലറിയില്‍ ലക്ഷങ്ങളുടെ മോഷണം; പിന്നില്‍ രണ്ട് സ്ത്രീകളെന്ന് കടയുടമ
ജെഎന്‍യുവിനെയും വനിത നയിക്കും; എബിവിപിയെ നേരിടാന്‍ ഐസയും എസ്എഫ്ഐയും ഒരുമിച്ച് മത്സരിക്കും