National

‘ഗുജറാത്തിലെ തെരഞ്ഞെടുപ്പിന്റെ തിയതി പ്രഖ്യാപിക്കാന്‍ കമ്മീഷന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധികാരപ്പെടുത്തിയിരിക്കുകയാണ്’; തെരഞ്ഞടുപ്പ് കമ്മീഷനെതിരെ ചിദംബരം

ന്യൂഡല്‍ഹി: ഗുജറാത്തിലെ തെരഞ്ഞെടുപ്പിന്റെ തിയതി പ്രഖ്യാപിക്കാന്‍ തെരഞ്ഞടുപ്പ് കമ്മീഷന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധികാരപ്പെടുത്തിയിരിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ധനമന്ത്രിയുമായ പി. ചിദംബരം. ഗുജറാത്തില്‍ മോദി നടത്തുന്ന സന്ദര്‍ശനത്തില്‍ എല്ലാ…

© 2025 Live Kerala News. All Rights Reserved.