ജമ്മുകശ്മീരില്‍ ഇന്ന് മന്ത്രിസഭ പുനഃസംഘടന നടക്കും. ഉച്ചയോടെയാണ് പിഡിപി-ബിജെപി സഖ്യ സര്‍ക്കാര്‍ പുനഃസംഘടിപ്പിക്കുന്നത്. പുതിയ ഉപമുഖ്യമന്ത്രിയായി ബിജെപി നേതാവ് കവീന്ദര്‍ ഗുപ്ത അധികാരമേല്‍ക്കും. ബിജെപിയുടെ പുതിയ മന്ത്രിമാരായി…
ഇന്ത്യയും ചൈനയും തമ്മിലുള്ള സൗഹൃദ സംഭാഷണം മുന്നോട്ടുപോകുമ്പോഴും അതിർത്തിയില്‍ സുരക്ഷ ശക്തമാക്കി ഇന്ത്യ.…
സുപ്രീംകോടതി ജഡ്ജിയായി ഇന്ദുമൽഹോത്ര ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 10 .30 ന്…
കശ്മീരില്‍ എട്ട് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ് ഇന്ന് വീണ്ടും പരിഗണിക്കും.…
നവജാത ശിശുക്കള്‍ ഓക്സിജന്‍ ലഭിക്കാതെ മരിച്ച സംഭവം; ഡോ.കഫീല്ഖാന് ജാമ്യം ന്യൂഡല്‍ഹി: ഖൊരക്പൂര്‍…
മാണ്ഡല: രാജ്യത്ത് ലൈംഗിക പീഡനങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പെണ്‍കുട്ടികള്‍ക്ക് സംരക്ഷണം നല്‍കേണ്ടതിന്റെ ആവശ്യകത…
പെട്രോൾ – ഡീസൽ വില ഇന്നും വർദ്ധിച്ചു; റെക്കോർഡ് വിലയിൽ സംസ്ഥാനത്ത് പെട്രോള്‍…
പെട്രോൾ – ഡീസൽ വില വീണ്ടും വർധിച്ചു; എക്കാലത്തെയും ഉയർന്ന നിരക്കിൽ
രാഷ്ട്രീയ സംഘടനാ റിപ്പോര്‍ട്ടിന് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് ഇന്ന് അംഗീകാരം നല്‍കും
സിപിഎം രാഷ്ട്രീയപ്രമേയത്തിൽ നിർണായക തീരുമാനം ഇന്ന്; വോട്ടെടുപ്പിന് സാധ്യത
ജസ്റ്റിസ് ലോയയുടെ മരണത്തില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് നല്കിയ ഹര്‍ജിയില്‍ വിധി ഇന്ന്
കത്വ: കാശ്മീര്‍ സര്‍ക്കാരില്‍ നിന്ന് എല്ലാ ബിജെപി മന്ത്രിമാരും രാജിവയ്ക്കുന്നു
മോദിയെയും സര്‍ക്കാരിനെയും പരിഹസിച്ച് പാട്ടു പാടി, തമിഴ് ഗായകന് കോവനെ അറസ്റ്റ് ചെയ്തു
പാതിരാത്രിയിലും തുടർന്ന പ്രതിഷേധം; ഉന്നാവോ ബലാത്സംഗ കേസിൽ ബിജെപി എംഎല്‍എയെ അറസ്റ്റ് ചെയ്തു
സര്‍ക്കാര്‍ പ്രതിക്കൂട്ടിലാകുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കുന്നില്ല;യോഗിക്കെതിരെ ആര്‍എസ്എസ്
പാര്‍ലമെന്റ് സ്തംഭനത്തില്‍ പ്രതിഷേധിച്ച് പ്രധാനമന്ത്രി നാളെ ഉപവസിക്കും, ജോലി മുടക്കില്ല
സൈന്യത്തിന് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് , 9 വര്‍ഷത്തെ കാത്തിരിപിന് ശേഷം
മാധ്യമപ്രവര്‍ത്തകനെ അജ്ഞാതര്‍ വീട്ടില്‍ കയറി വെടിവച്ചു; പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി
ജഡ് ജിന്‍ സ്ഥലമാറ്റം; ബോളിവുഡ് നടന് സല്മാന് ഖാന്റെ ജയില്‍വാസം നീളും
ആന്ധ്രപ്രദേശിന് പ്രത്യകപദവി ; അഞ്ച് വൈ.എസ്.ആര് കോണ്‍ഗ്രസ് എം പിമാര്‍ രാജിവച്ചു
ഭീകരാക്രമണത്തിന് സാധ്യത; ഹൈദരബാദില്‍ ഡ്രോണുകള്‍ക്ക് ഒരു മാസത്തേക്ക് വിലക്ക്
ഭാരത് ബന്ദിലുണ്ടായ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഒന്‍പതായി