കറാച്ചി: അതിര്‍ത്തി ലംഘിച്ചതിനെത്തുടര്‍ന്ന് തടവിലാക്കിയ 162 മത്സ്യത്തൊഴിലാളികളെ പാകിസ്താന് വിട്ടയച്ചു. ഇവരില്‍ 11 വയസുള്ള ഒരു കുട്ടിയുമുണ്ട്. ഇരു രാജ്യങ്ങളിലേയും പ്രധാനമന്ത്രിമാര്‍ തമ്മില്‍ റഷ്യയിലെ ഉഫയില്‍…
പാലക്കാട്: പാലക്കാട്ടുള്ള ഏജന്റിനു കൈമാറാനായി ബാഗിനുള്ളിലെ സെല്‍ഫിസ്റ്റിക്കില്‍ ഒളിപ്പിച്ചുകടത്തുകയായിരുന്ന രണ്ടുകിലേ!ാ സ്വര്‍ണം…
ഗുര്‍ദാസ്പൂര്‍: പഞ്ചാബിലെ ഗുര്‍ദാസ്പൂരില്‍ പൊലീസ് സ്റ്റേഷന് ആക്രമിച്ച ഭീകരര്‍ ധരിച്ചിരുന്നത് പാക്കിസ്ഥാനില്‍…
തിരുവനന്തപുരം: മുംബൈ സ്ഫോടനക്കേസ് പ്രതി യാക്കൂബ് മേമന് വധശിക്ഷ നല്കിയതിനെതിരായിരുന്നില്ല തന്റെ…
തിരുവനന്തപുരം: അഴിമതിക്കേസില്‍ പൊതുമരാമത്ത് , ജലവിഭവ വകുപ്പ് ചീഫ് എന്‍ജിനീയര്‍മാരെ സസ്പെന്‍ഡ് ചെയ്ത…
കുട്ടിക്കടത്ത് കേസില്‍ സി ബി ഐ എഫ് ഐ ആര് രജിസ്റ്റര്‍ ചെയ്തു.മൂന്നു ബീഹാ…
കൊച്ചി: കൊക്കെയ്നുമായി യുവാക്കള്‍ പിടിയിലായി. 15 ഗ്രാം കൊക്കെയ്നുമായി തൃപ്പൂണിത്തറയില്‍ നിന്നാണ് ഇവരെ…
ആഭ്യന്തര യുദ്ധം നടക്കുന്ന യെമനിലേക്ക് നഴ്സുമാര്‍ മടങ്ങിപോകുന്നതായി സുഷമ സ്വരാജ്
ലിബിയയിലെ ഐഎസ് ഭീകരരുമായി ഇന്ത്യയ്ക്ക് കൂട്ടുബിസിനസ് ഉണ്ടോയെന്ന് മനീഷ് തിവാരി
ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം: മുഖ്യമന്ത്രി മുന്‍കൈ എടുക്കണമെന്ന് പ്രേമചന്ദ്രന്
യാക്കൂബ് മേമന്റെ ഭാര്യയെ രാജ്യസഭാ എംപിയാക്കണമെന്ന് സമാജ്വാദി പാര്‍ട്ടി
മേമന്റെ വധശിക്ഷ: മുംബൈയില്‍ ആക്രമണത്തിന് സാധ്യതയെന്ന് ഐബി; കടുത്ത ജാഗ്രത
കണ്ടെത്തിയത് കാണാതായ മലേഷ്യന്‍ വിമാനത്തിന്റെ അവശിഷ്ടമെന്ന് സ്ഥിരീകരണം
യാക്കൂബ് മേമന്റെ സംസ്കാര ചടങ്ങുകളില്‍ പങ്കെടുത്തവരെല്ലാം ഭീകരര്‍; ത്രിപുര ഗവര്‍ണര്‍
പാക്ക് അധീന കശ്മീരില്‍വച്ച് ടൈഗര്‍ മേമനെ കണ്ടിട്ടുണ്ടെന്ന് കോണ്‍ഗ്രസ് എംഎല്‍എ
ബെംഗളൂരു സ്ഫോടനക്കേസ്: കര്‍ണാടക സര്‍ക്കാരിന് സുപ്രീംകോടതിയുടെ വിമര്‍ശനം
മൊഴി നല്‍കാനെത്തിയ ഗണേഷ്കുമാറിന്റെ പി.എ പ്രദീപിന് ദേഹാസ്വാസ്ഥ്യം