ഡെപ്യൂട്ടി സ്!പീക്കര്‍ സ്ഥാനം വേണ്ടെന്ന് കെ മുരളീധരന്‍

തിരുവനന്തപുരം: ഡെപ്യൂട്ടി സ്!പീക്കര്‍ സ്ഥാനം വേണ്ടെന്ന് കെ മുരളീധരന്‍ നേതൃത്വത്തെ അറിയിച്ചു. അഞ്ച് ആഴ്ചത്തേക്ക് മാത്രം ഡെപ്യൂട്ടി സ്!പീക്കര്‍ സ്ഥാനം വഹിക്കാന്‍ താല്‍പര്യമില്ല. ഇക്കാര്യം ഉമ്മന്‍ചാണ്ടിയേയും ചെന്നിത്തലയേയും അറിയിച്ചു. കോണ്‍ഗ്രസിന്റെ സ്ഥാനം ഘടകകക്ഷികള്‍ക്ക് എങ്ങനെ നല്‍കുമെന്നും മുരളീധരന്‍ ചോദിച്ചു. ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം ഒഴിച്ചിടുന്നത് ഭരണഘടനാലംഘനമാണെന്ന് കോവൂര്‍ കുഞ്ഞുമോന്‍ പറയുന്നു.

© 2025 Live Kerala News. All Rights Reserved.