tomarow

അരുവിക്കര നാളെ വിധി എഴുതും.. പോളിംഗ് സാമഗ്രികളുടെ വിതരണം തുടങ്ങി, വോട്ട് ഉറപ്പിക്കാൻ അവസാന ശ്രമത്തിൽ സ്ഥാനാർത്ഥികൾ

തിരുവനന്തപുരം: ശനിയാഴ്ച ഉപതിരഞ്ഞെടുപ്പ് നടക്കുന്ന അരുവിക്കര മണ്ഡലത്തിലേക്കുള്ള പോളിംഗ് സാമഗ്രികളുടെ വിതരണം തുടങ്ങി. രാവിലെ നെടുമങ്ങാട് ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലാണ് പോളിംഗ് സാമഗ്രികളുടെ വിതരണം തുടങ്ങിയത്.…

© 2024 Live Kerala News. All Rights Reserved.